J V ABACUS ACADEMY

ABOUT US

പ്രിയ രക്ഷിതാക്കളെ,
കുട്ടികളിൽ ശ്രദ്ധ, ഏകാഗ്രത, വേഗത, കൃത്യത, ആത്മവിശ്വാസം, ഓർമശക്തി, ചിന്താശക്തി, എന്നിവ വളർത്തി ഒരു പോസിറ്റീവ് എനർജി നൽകി പഠനവും ജീവിതവും ആസ്വദിക്കാവുന്ന രീതിയിൽ അതിനൂതന N.L.P & Councelling സിസ്റ്റത്തിലൂടെ അബാക്കസ് പഠിപ്പിക്കുന്ന ജെ.വി. അബാക്കസ് അക്കാദമിയിൽ നിങ്ങളുടെ കുട്ടികളെയും പങ്കെടുപ്പിക്കുക.

We provide, Abacus, Personality Development, Motivation Class, Time Management, Stress Remove, Food Suplimentation, Good Behaviour Settings, Walk up time, Sleeping time, Fast Memory Power, Coolness Mind, How can face to situation, How can study the subject, Happiness mind, Everything all.

SERVICES

..

Abacus






Abacus




എല്ലാ ശാസ്ത്രങ്ങളുടെയും മാതാവാണ് ഗണിതം. കണക്കുകളുടെ ചുറ്റുമാണ് ഈ പ്രപഞ്ചം കറങ്ങിക്കൊണ്ടിരിക്കുന്നത്. കളിയിലും കാര്യത്തിലും കണക്കുണ്ട്. ലോകത്തിന്റെ നിലനിൽപ്പ് തന്നെ അക്കങ്ങളുടെ അടിത്തറയിലാണ്. ഗണിതബോധമുള്ള കുട്ടികൾ ഏത് വിഷയത്തിലും അഗ്രഗണ്യരാവും. ലോക ഗണിത ശാസ്ത്രത്തിൽ ഭാരതീയ ഗണിതാചാര്യന്മാരുടെ സംഭാവന വളരെ വലുതാണ്. വേദഗണിതത്തിലൂന്നിയ (Vedic Mathematic) Speed Mathematics System ആണ് ജെ.വി. അബാക്കസിനെ വ്യത്യസ്തമാക്കുന്ന ഘടകം.

ജെ.വി. അബാക്കസിന്റെ സെന്ററുകൾ, ഫറോക്ക് ജെ.വി. അക്കാദമി & അബാക്കസ് അക്കാദമി, കോഴിക്കോട് ആനിഹാൾറോഡ്, നടുവട്ടം, ബേപ്പൂർ, രാമനാട്ടുകര, നല്ലൂരങ്ങാടി, മണ്ണൂർ, മണ്ണൂർ വളവ്, കടലുണ്ടി, ചാലിയം, അത്താണിക്കൽ, വള്ളിക്കുന്ന്, തിരൂർ, പറമ്പിൽപീടിക, പെരുവള്ളൂർ, ചേളാരി, അരിയല്ലൂർ, മുണ്ടിയൻ കാവ്, വടകര, നാദാപുരം, വാണിമേൽ

5 മിനിറ്റ് കൊണ്ട് 207 ചോദ്യങ്ങൾക്ക് (ഗണിതം) ഉത്തരം നൽകി ജെ.വി. അബാക്കസ് അക്കാദമിയിലെ വിദ്യാർഥികൾ ലിംക ബുക്ക് ഓഫ് റെക്കോർഡിലേക്ക്.
Valsarajan

Find Us

Smitha Building, Feroke, Calicut

Call Us On

9388486109